Sunny Leone has found those four Malayali fans | Oneindia Malayalam

2021-05-14 219

Sunny Leone has found those four Malayali fans
ഇന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് സണ്ണി ലിയോണി. കേരളത്തിലാണെങ്കില്‍ പ്രത്യേകം പറയേണ്ട കാര്യമില്ല. ഉദ്ഘാടന ചടങ്ങുകള്‍ക്കും മറ്റും തന്നെ കാണാന്‍ വന്ന ജനക്കൂട്ടത്തെ കണ്ട് സണ്ണി വരെ അദ്ഭുതപ്പെട്ടു. അതുപോലെ തന്നെ ഇത്രയേറെ നെഞ്ചിലേറ്റുന്ന നാല് മലയാളി ആരാധകരുടെ ചിത്രം സണ്ണി ലിയോണി കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു.ഇപ്പോഴിതാ ആ ആരാധകരെ സണ്ണി തന്നെ കണ്ടെത്തിയിരിക്കുകാണ്